Light mode
Dark mode
പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളേജ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനികളെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ആളുകള്‍ ചെയ്തിരുന്നത്.