Light mode
Dark mode
മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം
തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയുടെ ഫേസ്ബുക്ക് പേജിലാണ് വിദ്വേഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
സംഘ്പരിവാര്‍ അനുകൂല ഹാൻഡിലുകളിൽനിന്നുള്ള വിദ്വേഷപ്രചാരണങ്ങൾക്കെതിരെ ബോളിവുഡ് താരം സ്വര ഭാസ്കർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്
വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
കൂറ്റൻ തുരങ്കത്തെ കുറിച്ച് ഇതിന് മുമ്പ് കേട്ടിട്ടുള്ളത് ഗസ്സയിൽ നിന്നാണെന്നും റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്കുള്ള 'തുരങ്കം' ആശങ്ക ഉയർത്തുന്നതാണെന്നും വീഡിയോ
നിരവധി അക്കൗണ്ടുകൾക്കെതിരെ കോയമ്പത്തൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പാലക്കാട് കറുകപുത്തൂർ മഹല്ല് കമ്മിറ്റിയുടെ പേരിലാണ് ആർ.എസ്.എസ്സുകാരന്റെ ഓഡിറ്റോറിയം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജ നോട്ടീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്