Light mode
Dark mode
Deedi Damodharan | EditoReal
'റിമ കല്ലിങ്കലിനെതിരായ ആരോപണം സ്ത്രീശബ്ദം ഇല്ലാതാക്കാൻ'
'പറഞ്ഞ വേതനം ലഭിക്കാതെ വന്നത് ചോദ്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്'.
ആത്യന്തികമായി സിനിമ നിലനിൽക്കണമെന്ന് മമ്മൂട്ടി
പരാതിക്കാരിയായ നടിയുമായി എത്തിയാണ് തെളിവെടുപ്പ്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് അമല പോൾ
ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെയും നിരന്തര ശ്രമങ്ങളേയും താരം അഭിനന്ദിച്ചു
'റിപ്പോർട്ടിൽ ഇപ്പോൾ പെട്ടെന്നൊരു തീരുമാനമെടുക്കാൻ സാധിക്കില്ല. പൊലീസിന്റെയോ കോടതിയുടേയോ കൈയിലിരിക്കുന്ന കാര്യത്തിൽ എനിക്കൊരു അഭിപ്രായം പറയാൻ പറ്റില്ല'.
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ഒരാളോ ഒരു സംഘടനയോ ക്രൂശിക്കപ്പെടരുതെന്നും മോഹന്‍ലാല്‍
Malayalam cinema after Hema committee report | Out Of Focus
ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
ലഭിച്ച പരാതികളിൽ പ്രാഥമിക മൊഴിയെടുപ്പ് നടത്തുമെങ്കിലും വിശ്വസനീയത ഉറപ്പുവരുത്തിയിട്ട് മതി കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന നിലപാടിലാണ് പൊലീസ്
Hema Committee report | Special Edition
തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് നടി അഭ്യർഥിച്ചു
ഒപ്പിട്ടവരിൽ കെ. അജിത, സാറാ ജോസഫ്, കെ.ആർ മീര എന്നിവരും
'ആഷിഖ് അബുവിനെ പോലെയുള്ളവരെ കൂട്ടുപിടിച്ച് വിനയനെ പോലുള്ളവർ ചെയ്യുന്ന തന്ത്രമാണിത്'
രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കൂടിയാലോചനക്ക് ശേഷം
മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡി.ഐ.ജി അജിതാ ബീഗം പറഞ്ഞു
ഏഴംഗ അന്വേഷണ സംഘത്തിലുള്ള നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കുക
ബാബുരാജിനെതിരെയും രൂക്ഷ വിമര്‍ശനം