Light mode
Dark mode
5000 പേജറുകളാണ് ഹിസ്ബുല്ല വാങ്ങിയത്, പേജർ നിർമിച്ചത് തങ്ങളല്ലെന്ന് തായ്വാൻ കമ്പനി
200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല
ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന.
ഇസ്രായേലിനെതിരെ ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്ന് ഹമാസ് തലവന്‍ യഹ്യ സിൻവാർ
Israel and Hezbollah exchange heavy fire | Out Of Focus
ബുധനാഴ്ച വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് ബ്രിട്ടീഷ് എയർവേഴ്സ്
അയേൺ ഡോമിൽ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങൾ പതിച്ചാണു സൈനികൻ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
തെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഏറെ വൈകി. ബെൻ ഗുറിയോൺ എയർപോർട്ട് താൽക്കാലികമായി അടച്ചിടേണ്ടി വന്നു
ഇസ്രായേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ചാനൽ 12 ഉൾപ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീടുകളെ ലക്ഷ്യമിട്ട് 50 ലേറെ റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ
സംഘർഷം രൂക്ഷമാക്കരുതെന്ന് ഇറാനോടും ഇസ്രായേലിനോടും ആവശ്യപ്പെട്ടതായി അമേരിക്ക
യുദ്ധത്തിലേക്ക് തന്നെ എത്തിയേക്കാമെന്നും രാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമിടാമെന്നുമാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്.
ഹിസ്ബുല്ല ആക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
തിരിച്ചടിക്കാൻ ഇസ്രായേൽ അടിയന്തര യോഗം ചേർന്നതായും ഉടൻ തിരിച്ചടി ഉണ്ടായേക്കുമെന്നും സൂചന
ലെബനാനു നേരെ യുദ്ധത്തിനിറങ്ങിയാൽ ഇസ്രായേലിനെ വെറുതെവിടില്ലെന്ന് ഇറാൻ
ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഹസൻ നസ്റുല്ല
ഗോലാൻ കുന്നുകളിലെ അയേൺ ഡോം സംവിധാനത്തിന്റെ റഡാർ ഹിസ്ബുല്ല നശിപ്പിച്ചിരുന്നു