Light mode
Dark mode
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് രജിസ്ട്രാർ നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്
ഈ തുക അപര്യാപ്തമാണെന്ന് വിമര്‍ശം ഉയര്‍ന്നെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തിരക്കില്‍ കാര്യമായ പരാതികളൊന്നും ഉയര്‍ന്നില്ല.