ഡി.എല്‍.എഫ്; കേരള തീരദേശ പരിപാലനസമിതി പുനപരിശോധന ഹര്‍ജി നല്‍കില്ല
ഡി.എല്‍.എഫ് കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്ത് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടതില്ലെന്ന് വിധിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിയമലംഘനത്തിന് 1 കോടി രൂപ പിഴയും ചുമത്തിയിരുന്നുകായല് കയ്യേറി...