മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സംയമനം പാലിക്കണമെന്ന് പിണറായി
ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്.ഹൈക്കോടതി...