- Home
- high expense

India
21 May 2025 5:10 PM IST
ഉയർന്ന ചെലവുകൾക്കും കുറഞ്ഞ ശമ്പളത്തിനുമിടയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മധ്യവർഗം
കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനം നേടുന്ന ഇന്ത്യക്കാരുടെ വരുമാനം വെറും 0.4% വാർഷിക വളർച്ച മാത്രമാണ് കൈവരിച്ചത്. ഇതിനു വിപരീതമായി, ഭക്ഷ്യവസ്തുക്കളുടെ വില...

