നിയമത്തിൻറെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ദിലീപ് തന്ത്രമൊരുക്കി: പ്രോസിക്യൂഷന്
ഗൂഢാലോചനയെ കുറിച്ച് പുറത്ത് പറഞ്ഞാൽ ദിലീപ് കൊല്ലുമോ എന്ന് ബാലചന്ദ്രകുമാറിനോട് ഭാര്യ ചോദിച്ചിരുന്നു അതുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല്‍കാതിരുന്നതെന്ന് പ്രോസിക്യൂഷന് പറഞ്ഞു