- Home
- highestgoalscorer

Kerala
27 Aug 2018 11:58 AM IST
കുടക് ജില്ലയിൽ മഴ കുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങൾ
പ്രളയ കെടുതിയിൽ തകർന്ന കുടക് ജില്ലയിൽ മഴകുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങൾ. അപകട സാധ്യത ഏറിയ സ്ഥലങ്ങളിലുള്ളവർക്കാണ് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്തത്. ഇവർക്ക് താൽകാലികമായി...


