- Home
- HIV patients

Kerala
28 May 2018 9:16 AM IST
എച്ച്.ഐ.വി ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പോഷകാഹാര വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം
ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി 2005ല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്താണ് തുടക്കം കുറിച്ചത്കാസര്കോട് ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍ക്ക്...

Kerala
23 May 2018 4:09 PM IST
കുട്ടിക്ക് എച്ച്ഐവി ബാധ: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി
ചികിത്സയിലിരിക്കെ ഒന്‍പത് വയസ്സുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എയിഡ്സ് കണ്ട്രോള് സൊസൈറ്റി. ചികിത്സയിലിരിക്കെ ഒന്‍പത് വയസ്സുകാരിക്ക് എച്ച്ഐവി...

Kerala
21 May 2018 5:25 AM IST
ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സി ഡി 4 മെഷീന്
ചിട്ടയായ ചികിത്സ ആവശ്യമുള്ള എച്ച് ഐ വി ബാധിതരോട് അവഗണനഎച്ച് ഐ വി രോഗ ബാധിതരുടെ സിഡി 4 കൗണ്ട് പരിശോധിക്കുന്നതിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച സി ഡി 4 മെഷീന് ഒരു...





