അഞ്ച് വര്‍ഷത്തിന് ശേഷം മഅ്ദനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പെരുന്നാള്‍
അഞ്ച് വര്‍ഷത്തിന് ശേഷം ചെറിയ പെരുന്നാളിന് മാതാപിതാക്കള്‍ ഒപ്പമുള്ള സന്തോഷത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനി.അഞ്ച് വര്‍ഷത്തിനിപ്പുറം ചെറിയ പെരുന്നാളിന് മാതാപിതാക്കള്‍ ഒപ്പമുള്ള സന്തോഷത്തിലാണ് പിഡിപി...