ആദിവാസികളുടെ പേരില്‍ വയനാട്ടില്‍ വ്യാജതേന്‍ വിപണകേന്ദ്രം
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും അയ്യായിരം ലിറ്റര്‍ വ്യാജ തേന്‍ പിടിച്ചെടുത്തു.കേരളത്തില്‍ വ്യാജ...