Light mode
Dark mode
'അംഗീകാരങ്ങളെയും വിമർശനങ്ങളേയും സമഭാവത്തോടെ കാണുന്നു. ഞാൻ അഭിനയത്തെ അനായാസമായല്ല കാണുന്നത്'.
'ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലാൽ. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണ്'.