- Home
- Hospital case

Kuwait
14 Aug 2023 2:30 AM IST
കുവൈത്ത് അമീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വ്യാജം
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി അമീരി ദിവാൻ. അമീർ സുഖമായിരിക്കുന്നുവെന്നും, ആരോഗ്യവാനാണെന്നും ദിവാൻ...


