Light mode
Dark mode
രോഷാകുലരായ നാട്ടുകാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ റോഡ് ഉപരോധിച്ചു.
പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്.
സംഭവത്തിൽ നാല് പേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ശമ്പളമായി ലഭിക്കാനുള്ള 40,000 രൂപയ്ക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തു
ഗുരുതരമായി പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തു
ഹാർഡ് ഡിസ്കിൽ ഡിജെ പാർട്ടി നടത്തിയ ദൃശ്യങ്ങളില്ല
ഇന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങും
ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്