- Home
- Hotel

Kerala
5 Oct 2021 3:32 PM IST
തോന്നിയപോലെ വിലകൂട്ടുന്നു; ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്കരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍
കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹോട്ടല്‍ മേഖല്ക്ക് ചിക്കനടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് കാരണം ഹോട്ടലുകള്‍ അടച്ചിടുകയോ, വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടിവരുകയോ...



