ലോകകപ്പ് കഴിഞ്ഞു; കരുത്തോടെ ഖത്തറിലെ ഹോട്ടൽ വ്യവസായ മേഖല
ദോഹ: ഖത്തറിന്റെ ഹോട്ടൽ വ്യവസായ മേഖലയിൽ വളർച്ച തുടരുന്നു. വർഷാവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണം 40,000 കവിയുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിരുത്തൽ. ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞെങ്കിലും വിനോദ...