- Home
- Hyderabad police

India
12 March 2025 3:54 PM IST
രേവന്ത് റെഡ്ഡി സർക്കാരിനെ വിമർശിച്ചുള്ള കർഷകന്റെ പ്രതികരണം സംപ്രേഷണം ചെയ്തു: തെലങ്കാനയിൽ വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിൽ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായി അപകീര്‍ത്തി പരാമര്‍ശമുള്ളതാണ് വീഡിയോ എന്നാണ് പരാതി.





