തലയണ നിങ്ങളെ രോഗിയാക്കും! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആരോഗ്യ വിദഗ്ധർ
സുഖപ്രദമായ ഉറക്കത്തിന് വേണ്ടി മാത്രം തിരഞ്ഞെടുക്കുന്ന തലയണകളുടെ അശാസ്ത്രീയമായ ഘടന നമ്മുടെ ചർമ്മത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്