Light mode
Dark mode
ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നുമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം
ഇറാന്റെ ആണവശേഷി സംബന്ധിച്ച് ഇസ്രയേലും അമേരിക്കയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പാടെ തള്ളിയിരിക്കുകയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി