കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിമാനത്തിന്റേതല്ലെന്ന് വ്യോമസേനവ്യോമസേനയുടെ കാണാതായ എഎന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വൈകീട്ടോടെ...