2026 ട്വന്റി 20 ലോകകപ്പ്; നേപ്പാളും ഒമാനും യോഗ്യത നേടി
അൽ ആമിറാത്ത്: അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിക്കുന്ന ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യ - ഇഎപി യോഗ്യത റൗണ്ടിലൂടെയാണ് ഇരുവരും യോഗ്യത നേടിയത്. സൂപ്പർ സിക്സ്...