2026 ടി20 ലോകകപ്പ് ; ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിൽ
മുംബൈ : 2026 ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. യുഎസ്എ, നെതെർലാൻഡ്സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകൾ. ഫെബ്രുവരി ഏഴിനാണ്...