ഓസില്‍ മാജിക്; ഗോളടിച്ചും ഗോളടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം
ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസ്റ്റര്‍ സിറ്റിക്കെതിരായ ആഴ്സനല്‍ താരം മെസ്യൂത് ഓസിലിന്റെ തകര്‍പ്പന്‍ പ്രകടനം ശ്രദ്ധേയമായി. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ ഓസിലിന്റെ മികച്ച പ്രകടനം എന്നാണ് കളി...