Light mode
Dark mode
ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതിനടപടികൾ അവസാനിപ്പിച്ചു. നാളെയാണ് ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുക
ലോക രാജ്യങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷക ഗ്രൂപ്പുകളും മനുഷ്യാവകാശ കൂട്ടായ്മകളും ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
വംശഹത്യകേസിൽ വാദം കേൾക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജഡ്ജിമാർ
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്കയാണ് കേസ് കൊടുത്തിരിക്കുന്നത്
ആഭാസം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും യുവതി തുറന്ന് പറഞ്ഞു. തന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.