ഐഡിയൽ എജുക്കേഷൻ സെന്റർ പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു
ഐഡിയൽ എജുക്കേഷൻ സെന്റർ സലാലയിൽ പാരന്റിങ് ക്ലാസ്സ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിക്ക് ബംഗലുരു ഹിറ മോറൽ സ്കൂൾ പ്രിൻസിപ്പൽ സബീർ മുഹ്സിൻ നേതൃത്വം നൽകി.'ശ്രദ്ധാപൂർവമായ രക്ഷാകർതൃത്വത്തിലൂടെ...