Light mode
Dark mode
വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി 48 നിയമലംഘനങ്ങൾ കണ്ടെത്തി
അവ്യക്തമായ പോസ്റ്ററുകളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച ശേഷമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി