Light mode
Dark mode
സാലിഹ മുസ്തഫ, ഫാത്തിമത്ത് ജസീല, സൗദ മറിയം എന്നിവർ വിജയികൾ
ഓരോ റിയാൽ ശേഖരിച്ച് ഫിതർ സകാത്ത് അർഹരായവർക്ക് ഇവിടെയും നാട്ടിലും വിതരണം ചെയ്യും
മസ്കത്ത്: ജനുവരി ഒന്നു മുതൽ 31 വരെ ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന 'തണലാണ് കുടുംബം' കാമ്പയിനിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും ഡോ. സമീറ സിദ്ദീഖും മകൻ ഇഹ്സാനും ചേർന്ന്...
സലാല: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി ഐ.എം.ഐ സലാല വനിത വിഭാഗം പ്രബന്ധ രചന മത്സരം സംഘടിപ്പിച്ചു. 'നീതിയുടെ കാവലാളാവുക' എന്ന തലക്കെട്ടിൽ നടന്ന മത്സരം വനിത വിഭാഗം പ്രസിഡന്റ് റജീന...
ഐഎംഐ ഹാളില്‍ നടന്ന പരിപാടി ഓര്‍ത്തോഡോക് സ് സഭ വികാരി ഫാദര്‍ ജോസ് ചെമ്മണ് ഉദ്ഘാടനം ചെയ്തു.ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കും വര്‍ഗീയവത്കരണത്തിനുമെതിരെ ഐക്യ നിര കെട്ടിപ്പടുക്കണമെന്ന് ഐഎംഐ...