പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം
ഖത്തറില്‍ വിവിധ കാരണങ്ങളാല്‍ ട്രാഫിക് വിഭാഗം പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണമെന്ന് നിര്‍ദേശം.ഇതിനായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തെ...