Light mode
Dark mode
പി.സി.സി അധ്യക്ഷന്മാരും നിയമസഭാ കക്ഷിനേതാക്കളൂം പങ്കെടുക്കുന്ന വിശാല പ്രവർത്തക സമിതി നാളെ നടക്കും
ഏക സിവിൽ കോഡ് വിവാദങ്ങൾക്കിടയിൽ കുരുങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം പാളരുതെന്ന പൊതുവികാരമാണ് മുന്നണിക്ക് ഉള്ളത്.
രണ്ടു മില്യണിലധികം സബ്സ്ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ ഡിലീറ്റായത്
ഇത്തരം പ്രവർത്തികൾ നമ്മുടെ ഭരണഘടനയുടെയും നമ്മുടെ രാജ്യത്തെ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു
അലക്സോ റെജിനാൾഡോ പാർട്ടിയിൽ നിന്ന് രാജിവെച്ചത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയായേക്കുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നിൽക്കുമെന്ന് നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കി
ഏറ്റവും പാരമ്പര്യമുള്ള ജനാധിപത്യ പാര്‍ട്ടിയായതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരുന്നത്-കനയ്യ