Light mode
Dark mode
രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയെ ആണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
22 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വട്ടംകറങ്ങിയ ഓസീസ് ബാറ്റർമാരെ തകർത്തത് ആർ.അശ്വിന്റെ മികച്ച പ്രകടനമാണ്. 12 ഓവർ എറിഞ്ഞ അശ്വിൻ ഓസീസ് നിരയിലെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.