അസമിൽ ബംഗാളി വംശജരായ മുസ്ലിംകൾക്കെതിരെ വിദ്വേഷവും അക്രമവും വർധിക്കുന്നു: ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്
ഈ പ്രചാരണത്തിന് നിയമസാധുത നൽകുന്നതിൽ അസം മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു