അങ്ങനെ വിടില്ല; വിവാദഗോളിൽ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.എ.എഫ്
ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്കുമേൽ പതിച്ച ഖത്തറിന്റെ വിവാദഗോളിൽ നിലപാട് കടുപ്പിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). വിവാദഗോളിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്...