വീണ്ടും വൈഭവ് വൈബ്; ഇംഗ്ലണ്ടിനെ തകർത്ത് അണ്ടർ 19 ലോക കിരീടം ഇന്ത്യക്ക്
ഹരാരെ: അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഹരാരെയിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആറാം കിരീടം ചൂടിയത്. 80 പന്തിൽ നിന്ന് 175 റൺസ് നേടിയ വൈഭവിന്റെ...