- Home
- india under23 team

Football
22 March 2026 11:15 PM IST
ഇന്ത്യ അണ്ടർ 23 ടീമിൽ മൂന്ന് മലയാളികൾ; അജ്സലിനും എബിൻദാസിനും ആദ്യ കാൾ അപ്പ്
ന്യൂ ഡൽഹി: മാർച്ച് 25ന് തുടങ്ങുന്ന ത്രി രാഷ്ര പരമ്പരക്കുള്ള ഇന്ത്യ അണ്ടർ 23 ടീമിൽ മൂന്ന് മലയാളികൾ. മുഹമ്മദ് അജ്സൽ, എബിൻദാസ് യേശുദാസ്, മുഹമ്മദ് സനാൻ എന്നിവരാണ് ടീമിലെ മൂന്ന് മലയാളികൾ. അജ്സലിനും...

