- Home
- India vs Westindies

Cricket
2 Oct 2025 6:19 PM IST
അഹമ്മദാബാദ് ടെസ്റ്റ്; വിൻഡീസിനെതിരെ ഇന്ത്യക്ക് മേൽകൈ; രാഹുലിന് അർദ്ധ സെഞ്ച്വറി
അഹമ്മദാബാദ്: ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെ ഇന്ത്യൻ പേസ് ബോളിങ്...








