Light mode
Dark mode
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതികരണം നോക്കുമ്പോള്‍ ഭരണമാറ്റത്തിന്റെ നല്ല സൂചനകളാണ് ലഭിക്കുന്നതെന്ന് ഖാര്‍ഗെ
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്
അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ആർച്ച് ബിഷപ്പ്
ബംഗാളിൽ സഖ്യവുമായി കടുത്ത ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് മമതയുടെ പ്രതികരണം
ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു
അരവിന്ദ് കെജ്രിവാളിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നേതാക്കൾ
കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് റാലി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസും ഇന്‍ഡ്യ സഖ്യത്തിന് അനുമതി നല്കി
ബിഹാറിൽ പപ്പു യാദവ് കോൺഗ്രസിൽ ചേർന്നത് ആർ.ജെ.ഡിയ്ക്കും ഇടത് പാർട്ടികൾക്കും രുചിച്ചിട്ടില്ല
‘ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്’
മീഡിയവൺ 'നേതാവ്' പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍
അഖിലേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇൻഡ്യ സഖ്യത്തിന് സുപ്രീംകോടതി വിധി കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് സഖ്യം
കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട പടിഞ്ഞാറൻ യു.പിയിൽ കൂടി വിജയമുറപ്പിക്കുകയാകും ആർ.എൽ.ഡിയെ മുന്നണിയിലെത്തിക്കുക വഴി ബി.ജെ.പി ലക്ഷ്യമിടുന്നത്
ദേശീയ തലത്തിൽ ആർ.എസ്.എസ് വിചാരധാരയെ എതിർക്കാനാണ് ഇൻഡ്യ മുന്നണിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം
കോൺഗ്രസിന് ഉത്തർപ്രദേശിൽ ഒമ്പത് സീറ്റ് വരെ നൽകാമെന്ന് സമാജ്വാദ് പാർട്ടി