Light mode
Dark mode
പതിനയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളുകളുടെ ഭരണചുമതല ആർക്ക് എന്നത് കൂടി നിശ്ചയിക്കുന്നത് ഈ തെരഞ്ഞെടുപ്പ് ഫലമാണ്.