ഉപതെരഞ്ഞെടുപ്പ് : കോഴിക്കോട്ട് യുഡിഎഫിന് അട്ടിമറി ജയം
മുന്‍ മേയര്‍ വികെസി മമ്മദ് കോയ രാജി വച്ച അരീക്കാട് വാര്‍ഡിലാണ് യുഡിഎഫ് അട്ടിമറി ജയം നേടിയത്. യുഡിഎഫ് സ്വതന്ത്രനായ മുഹമ്മദ് ഷമീം ആണ് വിജയിച്ചത്. സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന...