- Home
- Indian School Fair

Bahrain
21 Dec 2024 10:57 AM IST
സാംസ്കാരിക വൈവിധ്യത്തിന്റെ നിറവിൽ ഇന്ത്യൻ സ്കൂൾ ഫെയറിന് വൻ ജന പങ്കാളിത്തം
മനാമ: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ സ്കൂൾ ഒരുക്കിയ സാംസ്കാരിക മേളയുടെ ആദ്യ ദിനത്തിൽ വൻ ജനാവലി ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. നേരിയ തണുപ്പ് വകവെക്കാതെ എത്തിയ വലിയൊരു ജനസഞ്ചയത്തെ...


