Light mode
Dark mode
മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ജമീലിനെ തെരഞ്ഞെടുത്തത്
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി പരിശീക സ്ഥാനത്ത് നിന്ന് വിരമിച്ചേക്കും
തൽക്കാലം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിൽ തന്നെ തുടരാനാണ് രാഹുൽ ദ്രാവിഡിന്റെ തീരുമാനം. ഇതോടെ രവി ശാസ്ത്രിക്ക് പകരക്കാരനായി ആരെത്തുമെന്ന ചർച്ച സജീവമാണ്