“ഇന്ത്യന്‍ റോഡു ടു മക്ക" ജിജിഐ എക്സിബിഷന് മെയ് 31 ന്
ജിദ്ദ: ഇന്ത്യന്‍ ഭൂമികയില്‍നിന്നുകൊണ്ടുള്ള പ്രൗഢ തീര്‍ഥാടക ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന എക്സിബിഷനും ഹജ്ജ് സമ്മേളനവും സംഘടിപ്പിക്കാന്‍ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) തീരുമാനിച്ചു....