- Home
- IndianT20team

Kerala
10 July 2018 3:03 PM IST
അംബാനി മോഹിച്ചാല്‍ അമ്പിളിയമ്മാവനെ വരെ മോദി വീട്ടിലെത്തിക്കും: തോമസ് ഐസക്
ഭൂമിയില്‍ ഇനിയും അവതരിക്കാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തോമസ് ഐസക്. ജിയോ സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്കിയ നരേന്ദ്ര മോദിയെ



