'ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാൻ പഹൽഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് നിങ്ങള്‍ ആവശ്യപ്പെടുമോ?’: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഉവൈസി
സെപ്തംബര്‍ ഒമ്പതുമുതല്‍ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനുമടക്കം എട്ടു രാജ്യങ്ങളാണ് മത്സരിക്കുന്നത്