Light mode
Dark mode
9 ഇന്നിങ്സുകളിൽ നിന്നായി 93.71 ശരാശരിയിൽ 656 റൺസ് നേടിയാണ് താരം മുന്നേറുന്നത്.
ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്കോറിൽ നിന്നാണ് സന്ദർശകർ ഓൾഔട്ടായത്.
ജസ്പ്രീത് ബുംറ ഇന്ത്യൻ ബൗളിങ് നിരയിൽ തിരിച്ചെത്തും.
ഇന്ത്യയുടെ അന്തിമ ഇലവനെ നാളെ മത്സരത്തിന് മുൻപ് മാത്രമാകും പ്രഖ്യാപിക്കുക.
30 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറേലും 17 റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.
126 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് തുടങ്ങിയ ആതിഥേയർക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ആദ്യം നഷ്ടമായത്.
രോഹിത് ശർമ്മ 19 റൺസെടുത്ത് പുറത്തായി
ജീവിത വഴിയിലെ ഓരോ പ്രതിബന്ധങ്ങളേയും ബൗണ്ടറി കടത്തിയാണ് ഈ 23 കാരൻ ഇന്ത്യൻ ടീമിലേക്ക് ചുവടു വെച്ചത്.
അനിൽ കുംബ്ലെക്ക് ശേഷമാണ് മറ്റൊരു ഇന്ത്യക്കാരൻ 500 വിക്കറ്റ് ക്ലബിൽ എത്തുന്നത്.
ആദ്യ ടെസ്റ്റ് കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറേൽ 46 റൺസ് നേടി.
2017ൽ അരങ്ങേറ്റ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെയായിരുന്നു ഹാർദിക് അർധ സെഞ്ചുറി നേടിയത്.
അരങ്ങേറ്റ ടെസ്റ്റ് കളിച്ച യുവതാരം സർഫറാസ് ഖാൻ അർധ സെഞ്ചുറിയുമായി തിളങ്ങി
രണ്ടാം ടെസ്റ്റിൽ വിശ്രമമെടുത്ത പേസർ മുഹമ്മദ് സിറാജും പരിക്ക് മാറി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മടങ്ങിയെത്തി
ബെൻ സ്റ്റോക്ക്സിന്റെ നൂറാമത് ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രാജ്കോട്ട് മത്സരത്തിനുണ്ട്.
2011 ൽ അരങ്ങേറ്റ ടെസ്റ്റ് കളിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന ഒരു പരമ്പര മുഴുവനായി കോഹ് ലി കളിക്കാതിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് മാറിനിന്ന വിരാട് കോഹ്ലി അവശേഷിക്കുന്ന മത്സരങ്ങളിലുമുണ്ടായേക്കില്ല
ബാറ്റ്കൊണ്ട് മികവ് പുലർത്താനായില്ലെങ്കിലും ശ്രേയസ് അയ്യരുടെ ഫീൽഡിങിലെ പ്രകടനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ ഒരുവിക്കറ്റുമായി പിന്തുണ നൽകി. ഇംഗ്ലണ്ടിനായി സാക്ക് ക്രോളി 76 റൺസ് നേടി ടോപ് സ്കോററായി.
ടെസ്റ്റിലെ പത്ത് ഇന്നിംഗ്സുകളിൽ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്.
ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ജയ്സ്വാൾ