- Home
- IndiavsEnglandTest

Cricket
1 Aug 2025 12:15 AM IST
ഓവൽ ടെസ്റ്റ് ; ആദ്യ ദിനം 200 റൺസ് മറികടന്ന് ഇന്ത്യ, കരുൺ നായർക്ക് അർദ്ധ സെഞ്ച്വറി
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പൊരുതുന്നു. ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 29 ഓവറുകൾ...




















