- Home
- indigenization in UAE

Entertainment
23 Sept 2018 11:15 AM IST
‘പ്രേമം പലരെയും വട്ടന്മാരാക്കും ’ ചിരിപ്പിക്കാന്‍ സുഡാനിയിലെ ഉമ്മമാരും; ഡാകിനിയുടെ ട്രെയിലര്‍
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഡാകിനിയുടെ ട്രെയിലര്‍ പുറത്ത്


