ഉപയോഗിച്ച പുസ്തകങ്ങളുടെ ശേഖരവുമായി സലാലയില്‍ അക്കാദമിക് ലൈബ്രറി
വിദ്യാർത്ഥികൾക്കായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബിൽ സ്ഥാപിച്ച ബുക്ക് ബാങ്കും ലൈബ്രറിയും അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തുഉപയോഗിച്ച പുസ്തകങ്ങൾ ശേഖരിച്ച് സലാലയില്‍ അക്കാദമിക് ലൈബ്രറിയും...