- Home
- inspection

Kuwait
10 July 2023 3:07 AM IST
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി...

Kuwait
1 Jan 2023 10:09 AM IST
ലൈസൻസില്ലാതെ പ്രവർത്തിച്ച ഭക്ഷണകേന്ദ്രത്തിൽ പരിശോധന; നിരവധി വിദേശികൾ പിടിയിൽ
കുവൈത്തിൽ ലൈസൻസില്ലാതെ അനധികൃതമായി നടത്തിയിരുന്ന ഭക്ഷണകേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വിദേശികളെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...

Kuwait
22 Dec 2022 10:14 AM IST
വ്യാജ സർട്ടിഫിക്കറ്റുകൾ വർദ്ധിക്കുന്നു; വിപുലമായ പരിശോധനയ്ക്കൊരുങ്ങി കുവൈത്ത്
കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ വർദ്ധിക്കുന്നതായി തെളിഞ്ഞതോടെ വിപുലമായ പരിശോധനയ്ക്കൊരുങ്ങുകയാണ് സർക്കാർ. രാജ്യത്തെ വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭാസ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക്...




















